കക്കോടി: കിഴക്കുമുറി കൊണയത്തോത്ത് പരേതനായ ശ്രീനിവാസന്റെ ഭാര്യ മുത്തശ്ശൻ കണ്ടിയിൽ സുജാത (75) നിര്യാതയായി. മകൾ ശ്രീജിഷ (കെ.എസ്.എഫ്.ഇ കക്കോടി ബ്രാഞ്ച്). സഹോദരങ്ങൾ: സാമി, ഉണ്ണീരികുട്ടി, കൃഷ്ണൻകുട്ടി, സുമതി, ശോഭന.