കോഴിക്കോട്: നന്മണ്ട 14 വളവിൽ പരേതനായ പടിയക്കണ്ടി കലന്തൻ സാഹിബിന്റെയും ആയിശയുടെയും മകൻ പുല്ലടി പറമ്പിൽ അബ്ദുൽ ലത്തീഫ് (67) നിര്യാതനായി.
ഭാര്യ: സുലൈഖ പി.പി. മക്കൾ: ഷാനിദ, ഷഫ്ന, ഷാബിദ, ഷാമില ലുത്ഫി. മരുമക്കൾ: സക്കീർ, ബഷീർ, ഷാനവാസ്, സക്കീബ്.
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് നന്മണ്ട സെൻട്രൽ ജുമാ മസ്ജിദിൽ.