വാണിമേൽ: പരപ്പുപാറ കെ.എൻ. അബൂബക്കർ (54) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: അഫ്സൽ (ഒമാൻ), അമാന. മരുമക്കൾ: സവാദ് കണ്ടോത്തുകുനി, സിറാജ താഴെ നരിപ്പറ്റ.