കൊയിലാണ്ടി: സി.എസ്.ഐ പള്ളി വികാരി റവ. ബിജോലിൻഡ് ജോസഫിന്റെ ഭാര്യ റീന ജാനറ്റ് ബിജോലിൻഡ് (47) സി.എസ്.ഐ പാർസനേജിൽ നിര്യാതയായി. മകൾ: സെലിയ റിലിനോ (സി.എം.സി വെല്ലൂർ). പിതാവ്: പരേതനായ റെയ്നോൾഡ്സ് കൂടക്കൽ. മാതാവ്: പരേതയായ മേരിക്കുട്ടി. സഹോദരൻ: ഡെറിക് റോയ് (മാനേജർ, മുത്തൂറ്റ് ഫിനാൻസ്). സംസ്കാരം 28ന് രാവിലെ ഒമ്പതിന് സി.എസ്.ഐ സെമിത്തേരിയിൽ.