കൊയിലാണ്ടി: എളാട്ടേരി അനിശത്തംകണ്ടിയിൽ വായാട്ടുതാഴെകുനി ബാബു (52) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഖിൽ, ഐശ്വര്യ. മരുമക്കൾ: ദിവിൻ ദാസ്, അഞ്ജന. സഹോദരങ്ങൾ: മാധവി, ലീല, രമ, ദേവി, ശാന്ത, പരേതനായ കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.