ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ഗീതാലയം സി.പി. കുഞ്ഞികൃഷ്ണൻ (91) പറമ്പത്ത് കിഴക്കേ കരിയാട്ടിൽ വീട്ടിൽ നിര്യാതനായി. മക്കൾ: ഗീത, പരേതരായ ഉഷാകുമാരി, രാജീവൻ. മരുമക്കൾ: ശശിധരൻ പറമ്പത്ത്, സത്യനാഥൻ കണയങ്കോട്, പ്രേമ കണ്ണാടിപ്പൊയിൽ. സഹോദരങ്ങൾ: ഭാസ്കരൻ, ലോഹിതാക്ഷൻ, കൃഷ്ണൻ, സരോജിനി, കമല, ലളിത, പരേതരായ കേളപ്പൻ, കുമാരൻ, രാധ. സഞ്ചയനം തിങ്കളാഴ്ച. പറമ്പത്ത് കിഴക്കേകരിയാട്ടിൽ വീട്ടിൽ.