മാവൂർ: കുതിരാടം ചെറുവാടി വാസു (എ.കെ. വാസു-70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാബുരാജൻ (പൊലീസ്), മനോജ് കുമാർ (കോർപറേഷൻ), മനീഷ് (മെഡിക്കൽ കോളജ് ഡെന്റൽ), മഹേഷ്. മരുമക്കൾ: സുനിത കൊടുവള്ളി, നീതു രാമനാട്ടുകര, രജിത ചൂലൂർ, അഥീന ബാലുശ്ശേരി.