കുറ്റിക്കാട്ടൂർ: കല്ലടമേത്തൽ കാട്ടിശ്ശേരി കൃഷ്ണൻകുട്ടി (76) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: നിഷ, സൂരജ്. മരുമക്കൾ: ചന്ദ്രൻ, ഷീബ. സഹോദരങ്ങൾ: ഗംഗാധരൻ, ഗോപാലൻ, മണി, പത്മനാഭൻ, ദിവാകരൻ, സരോജിനി, പരേതനായ സാമിക്കുട്ടി.