വടകര: കാർത്തികപ്പള്ളി കീണമ്പ്രത്ത് പക്രൻ ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (ദുബൈ). സറീന, റസിയ, റഹീസ. മരുമക്കൾ: അബൂബക്കർ (കുനിങ്ങാട്), സിദ്ദിഖ് (മയ്യന്നൂർ), ജലീൽ (വിലാതപുരം). സഹോദരങ്ങൾ: അസൈനാർ, കുഞ്ഞയിശ, പരേതരായ കുഞ്ഞബ്ദുല്ല, അമ്മത്, മൊയ്തു, ഇബ്രാഹിം, ഹലീമ.