തിരുവണ്ണൂർ: പാലക്കൽപറമ്പ് കൃഷ്ണപദത്തിൽ പരേതനായ പുത്തൻവീട്ടിൽ കൃഷ്ണന്റെ ഭാര്യ കമലം (80) നിര്യാതയായി. മക്കൾ: സജിത്ത് ലാൽ, സതീഷ് ലാൽ. മരുമക്കൾ: അനുപമ, രാജിമോൾ. സഞ്ചയനം ചൊവ്വാഴ്ച.