കൊടുവള്ളി: മുത്തമ്പലം അക്കരപറമ്പിൽ ഗംഗാധരൻ നായർ (82) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: രാജീവ് കുമാർ, രജിത്ത് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: വിജില, രാജിഷ, അശ്വതി.