ഉള്ള്യേരി: അരുമ്പമലയിൽ പാറമ്മൽ പെണ്ണുക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: ബാലൻ.
മക്കൾ: ബിന്ദു (കാവുംവട്ടം), ബൈജു. മരുമക്കൾ: ലിജിത കരുവണ്ണൂർ, പരേതനായ സുധാകരൻ (ഉണ്ണി) കാവുംവട്ടം.
സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ സുരേന്ദ്രൻ, യശോദ.