താമരശ്ശേരി: കാവുംപുറം കിളയിൽ ശാന്ത (61) നിര്യാതയായി. ഭർത്താവ്: ആണ്ടി. മക്കൾ: ആശ, അനിൽകുമാർ, അനൂപ്. മരുമക്കൾ: ഗോപാലൻ (ചേളന്നൂർ), പ്രബിഷ (കൊടുവള്ളി), അനില (പെരുമണ്ണ).