മായനാട്: കിഴക്കോവിൽ പുറായിൽ കൃഷ്ണൻ (76) നിര്യാതനായി. ശ്രീ വൈശ്യംപുറത്തു കൊല്ലരുകണ്ടി ഭഗവതിക്കാവ് മുൻ പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ബേബി. മക്കൾ: ബൈജു (അമൃത ഇലക്ട്രിക്കൽസ്), ഷൈജു(ഇലക്ട്രീഷൻ ). സഹോദരങ്ങൾ: മൈഥിലി, സദാനന്ദൻ, സത്യൻ, ഗിരിജ. മരുമക്കൾ: രഞ്ജിനി, ഷിംന. സഞ്ചയനം ബുധനാഴ്ച.