ചെറുവാടി: വേണായിക്കോട്ട് ഉള്ളാട്ടുതൊടിക കെ.വി. ഇമ്പിച്ചിക്കോയ മൗലവി (86) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന വെട്ടുപാറ. മക്കൾ: അബ്ദുൽ വഹാബ് (ഗവ. ടി.ടി.ഐ. നടക്കാവ്), മുഹമ്മദ് ഷെഫീഖ് (ദമാം), സൈഫുന്നീസ, കദീജ, ഖൈറുന്നിസ, സഹ് ല, അസ്ല. മരുമക്കൾ: സലാഹുദ്ദീൻ കക്കാട്, ഉമ്മർ ഹാജി അരീക്കോട്, ജമാൽ കാരാട് വാലില്ലാപ്പുഴ, ഷക്കീർ നിലമ്പൂർ, ഫാത്തിമ കല്ലുരുട്ടി, നാസിയ, എളമരം പരേതനായ അൻവർ കുറുമാടൻ.