കോട്ടൂളി: പുതുകുടി പറമ്പ് പരേതരായ കരുണാകരൻ-നാരായണി എന്നവരുടെ മകൻ ബാലചന്ദ്രൻ (84-സരസ്വതി ഫ്ലവർ സ്റ്റാൾ കോട്ടൂളി ) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഭാഗീരഥി, രാജേഷ് (ഇൻഡ്രസ്ട്രിയൽ വർക്ക്, സി.പി.എം കോട്ടൂളി ബൈപ്പാസ് ബ്രാഞ്ച് സെക്രട്ടറി), രമേഷ് (ടൈൽസ് വർക്ക്). മരുമക്കൾ: രഞ്ജിത്ത്.