കൊയിലാണ്ടി: കാക്രാട്ട് മീത്തൽ നാരായണൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രാമകൃഷ്ണൻ, ലീല, രുഗ്മിണി. മരുമക്കൾ: മിനി, സുധാകരൻ, രാജീവൻ. സഞ്ചയനം ബുധനാഴ്ച.