ചേമഞ്ചേരി: തുവ്വക്കോട് കൊയമ്പുറത്ത് താഴ കെ.എം. അയ്യപ്പൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: അനീഷൻ, അഭിലാഷ്, അനൂപ്. മരുമക്കൾ: പ്രഭിത, സുബിന. സഹോദരങ്ങൾ: ചിരുതകുട്ടി, കല്യാണി ലക്ഷ്മി, ലീല, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച.