പയ്യോളി: ഇരിങ്ങൽ-കോട്ടക്കൽ ചെത്തിൽ താരേമ്മൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബെൽജിത്ത്, ബിജിത്ത്, ദിൽജിത്ത് (ഇരുവരും സി.പി.എം കോട്ടക്കൽ സൗത്ത് ബ്രാഞ്ചംഗങ്ങൾ) ). മരുമക്കൾ: രഞ്ജിനി, ഷിബിന.