കുറ്റ്യാടി: തൊട്ടിൽപാലം പൂതംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കിഴക്കുംകര ജോണി (85)നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മാത്യു, ലില്ലി, സായി, തോമസ് (വിമുക്ത ഭടൻ), റോയി (അധ്യാപകൻ മീനങ്ങാടി ഗവ: പോളിടെക്നിക് കോളജ്),സിസ്റ്റർ റോസ് മിൻ (മഹാരാഷ്ട്ര), ഫാ. റോബി (നേപ്പാൾ). മരുമക്കൾ: അൽഫോൻസ, സണ്ണി, ജിജി, ബിന്ദു, ജിഷ (അധ്യാപിക സെൻറ് മേരീസ് എച്ച്.എസ്.എസ്. ബത്തേരി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൂതംപാറ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.