പേരാമ്പ്ര: പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിന് സമീപം തെക്കയിൽ കെ.വി. കുഞ്ഞികൃഷ്ണൻ നായർ (85) ചെന്നൈയിൽ നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ പേരാമ്പ്ര. മക്കൾ: ഇന്ദിര, രാമകൃഷ്ണൻ (ബിസിനസ്), ഉഷ ബാംഗ്ലൂർ. മരുമക്കൾ: മോഹനൻ (റിട്ട. റൂറൽ ബാങ്ക് വടകര), മിനി, രാജേഷ്. ബാംഗ്ലൂർ. സഹോദരങ്ങൾ: ജാനകി അമ്മ, ദേവി അമ്മ, ഗംഗാധരൻ നായർ, പരേതരായ കേളു നായർ, കുഞ്ഞിമ്മ, അപ്പുക്കുട്ടി നായർ, ബാലൻ നായർ.