പേരാമ്പ്ര: ചേനോളിയിലെ പരിയാരത്ത് ദാമോദരൻ (71) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബീന, ഷീന. മരുമക്കൾ: ഗോപാലകൃഷ്ണൻ (കോടേരിച്ചാൽ), സന്തോഷ് (പനങ്ങാട്).