പേരാമ്പ്ര: മുളിയങ്ങൽ പരേതനായ ചേനോളിത്താഴ കുഞ്ഞോക്കറിന്റെ ഭാര്യ ആമിന ഉമ്മ (83) നിര്യാതയായി. മക്കൾ: സി.ടി. കുഞ്ഞമ്മത്, പരേതനായ സി.ടി. കുഞ്ഞിമൊയ്തി, സി.ടി. കുഞ്ഞായി, ചാലിൽ ഖദീജ, പുളിയാക്കര ആയിഷ. മരുമക്കൾ: പരേതനായ പനമ്പ്രമ്മൽ സൂപ്പി, പുളിയാക്കര മൂസ്സ കുട്ടി, ബീവി കീഴരിയൂർ, ബീവി വള്ളുപറമ്പിൽ, ഫൗസിയ എരവട്ടൂർ.