ചേവരമ്പലം: പരേതരായ പുൽപറമ്പത്ത് ചോയിക്കുട്ടി-ദേവകി എന്നിവരുടെ മകൻ ജയപ്രസാദ് (69-റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യമാർ: ഇയ്യക്കണ്ടി മാലതി, പരേതയായ ലസിജ. മക്കൾ: മിഥുൻ, ശ്യാം (ജപ്പാൻ). മരുമകൾ: രജിഷ. സഹോദരങ്ങൾ: സുഗത, പരേതരായ സുകുമാരൻ, സുഗന്ധി, വസന്തകുമാരി, രാജ് മോഹൻ, മനോഹരൻ. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ഞായറാഴ്ച രാവിലെ 10ന്.