പെരുമണ്ണ: കരിയാട്ട് മേത്തൽ മൂസ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാഹുൽ ഹമീദ് (സി.പി.എം പെരുമണ്ണ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ചെങ്കതിർ കലാവേദി പെരുമണ്ണ സെക്രട്ടറി), അഫ്സൽ, ഷിബു ജയ്സൽ, സർജില. മരുമക്കൾ: നൗഷാദ് (കെ.എസ്.ആർ.ടി.സി), ഫൗസിയ, സഫീന , സഫ്ന.