ഒടുമ്പ്ര: പരേതനായ പത്തറക്കൽ മുഹമ്മദ് കോയയുടെ മകളും പരേതനായ ചെറിയ പന്തക്കലകം കുഞ്ഞിദ്ദീൻ കോയയുടെ ഭാര്യയുമായ കുണ്ടുങ്ങൾ വലിയകത്ത് ഇമ്പിച്ചിപ്പാത്തുമ്മബി (73) മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: സക്കീന, ശംസുദ്ദീൻ. മരുമകൾ: റുക്സാന. സഹോദരങ്ങൾ: ആലിക്കോയ, ലത്തീഫ്, സുബൈദ, പരേതയായ ആയിശബി.