മടവൂർ: ആരാമ്പ്രം ചക്കാലക്കൽ കഴിപ്പറച്ചാലിൽ മറിയ (68) നിര്യാതയായി. ഭർത്താവ്: അബു. മക്കൾ: ജാസ്മിറ, ശഹബാസ്, ഷൈജൽ. മരുമക്കൾ: സഫിയ, റജ് ല.