വടകര: ഐസ് റോഡ് കണിയാങ്കണ്ടി ബിജു (52) നിര്യാതനായി. അച്ഛൻ: പരേതനായ ബാലൻ. അമ്മ: രോഹിണി. സഹോദരങ്ങൾ: ബിന്ദു (മണിയൂർ), ബൈജു, വിനു.