ചന്ദ്രൻകല്ലായ്: അമ്പലത്തിൽ ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: റീന, പരേതയായ ബീന, ഷീന, ലീന. മരുമക്കൾ: നന്ദകുമാർ, വിജയൻ, ഷാജു (പരേതൻ) മജുംദാർ. സഞ്ചയനം ഞായറാഴ്ച.