നെല്ലിക്കോട്: വഴിപോക്ക് നങ്ങാരിപുനത്തിൽ ചോയിക്കുട്ടി (79) നിര്യാതനായി. മക്കൾ: ഷോജൻ, സജീഷ്, പ്രസീത. മരുമക്കൾ: മുരളി, ഷിജി, ബ്യുല. സഞ്ചയനം ഞായറാഴ്ച.