തലക്കുളത്തൂർ: പട്ടർപാലം ഇമ്പ്രാലത്ത് വീട്ടിൽ താമസിക്കുന്ന നിർമല്ലൂർ പുതുശേരി ബാലൻ ആശാരി (75) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: പ്രമോദ് കുമാർ, പ്രസീത (കോരങ്ങാട്), പ്രതീഷ്, പ്രജീഷ്, പ്രഭീഷ്, പ്രബിത (കായലം). മരുമക്കൾ: സബിന, ബാബു രാജ്, പ്രബിത, വിജിത്ത്. സഞ്ചയനം ഞായറാഴ്ച.