പേരാമ്പ്ര: കൽപത്തൂർ വായനശാല ചാത്തോത്ത് സി. കുഞ്ഞിക്കണ്ണൻ (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രസന്ന, ശോഭ, ഗീത, നിഷിത. ഷൈജു (ബഹ്റൈൻ). മരുമക്കൾ: കേളപ്പൻ (കൂത്താളി), രമേശൻ (ജനകീയ മുക്ക്), ബാബു (കുറുന്തോടി), അമൃത (ചെമ്പക മുക്ക്). സഹോദരി: കല്യാണി.