പയ്യോളി: തിക്കോടി വള്ളിൽ ഷഹീറിന്റെ ഭാര്യ റഫ്ന (29) നിര്യാതയായി. പരേതരായ കുറ്റിയിൽ ഹമീദിന്റെയും തച്ചൻകുന്നിലെ ആണിയത്തൂർ ജമീലയുടെയും മകളാണ്. മക്കൾ: മുഹമ്മദ് സയാൻ, ഉമർ അസിയാൻ. സഹോദരി: സഫ്ന.