മൊകേരി: ആനോറമ്മൽ, മാങ്കുടുക്കിൽ ചക്കിട്ടപ്പാറ രാജൻ (65) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ. ഭാര്യ: കോമള. മക്കൾ: നിജിൽ രാജ്, ജിഷ. മരുമക്കൾ: ഷീബ മൊകേരി, ബിജു പാറാട്ട്. സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ, പരേതരായ ചന്ദ്രൻ, വിജയൻ.