മാവൂർ: ആശാരി പുൽപറമ്പിൽ പുഷ്പരാജൻ (64) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ ബിനീഷ്, സുകേഷ്.