വാണിമേൽ: വിലങ്ങാട് പാണ്ടിയാംപറമ്പിൽ ജോസഫ് (കൊച്ചപ്പൻ ചേട്ടൻ -83) നിര്യാതനായി. ഭാര്യ: പരേതയായ കണ്ണമ്പുഴ റോസമ്മ. മക്കൾ: ജോസഫ്, തോമസ്, ജീനാമ്മ, പരേതരായ മാത്യൂ, എൽസമ്മ. മരുമക്കൾ: മോളി, ഡൊമിനിക്ക് (പേരാവൂർ), ജോസ്, ബിന്ദു.