മൊകവൂർ: പരേതരായ വെളുപ്പാൽ ഉണിച്ചോയി-മാധവി എന്നിവരുടെ മകൾ കമല (73) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ, രാജൻ, ഗിരീഷ്.