കൊയിലാണ്ടി: മണമൽ നസീമ മൻസിൽ യു.സി. മുഹമ്മദലി (71) നിര്യാതനായി. ഭാര്യ: പരേതയായ നസീമ. മക്കൾ: ശബ്ന, ശബീർ, ശൗക്കത്ത്. മരുമക്കൾ: അബ്ദുറഷീദ്, ഷഹന, മെഹനാസ്.