പേരാമ്പ്ര: ചേനോളി പാറെമ്മൽ ഫാത്വിമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: കുട്ടിയാലി, കുഞ്ഞബ്ദുല്ല, ബിയ്യാത്തു, നഫീസ, കുഞ്ഞഇശ, മജീദ്, ജമീല, ജമാൽ, സാഹിദ. മരുമക്കൾ: കുഞ്ഞഇശ പുതുക്കുടി, ജമീല തെക്കയിൽ, കലന്തൻ ചേനോളി, പക്രൂട്ടി കരുവന്നൂർ, ശരീഫ വയലോളി, അബ്ദുർറഹിമാൻ വട്ടക്കണ്ടി വാല്യക്കോട്, ഷൈല മുളിയങ്ങൾ, ആലിക്കോയ നടുവണ്ണൂർ, പരേതനായ കൊല്ലിയിൽ അമ്മദ്.