വേങ്ങേരി: കണ്ണാടിക്കൽ തടത്തിൽ ലീലാമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തടത്തിൽ പരമേശ്വരൻ പിള്ള. മക്കൾ: രാധാമണി, ശാന്തകുമാരി, രാജശേഖരൻ, വേണുഗോപാൽ (എൽ.ഐ.സി കോഴിക്കോട്), ജയപ്രകാശ് പരമേശ്വരൻ (കുവൈത്ത്). മരുമക്കൾ: മഞ്ജു, സിന്ധു, പ്രമീള (ജി.എൽ.പി.എസ് വരുതൂർ - കണ്ണാടിക്കൽ), പരേതരായ പുരുഷോത്തമൻ നായർ, അപ്പുകുട്ടൻ നായർ. സഞ്ചയനം ഞായർ.