കാളൂർ റോഡ്: പരേതനായ വേലിക്കൽ ഗോപാലന്റെ മകൻ വേലിക്കൽ ജയരാജൻ (62) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജുബേഷ്, ബിജോഷ്, ജുബിഷ. മരുമക്കൾ: ദിലീപ്, ശ്രീദേവി. സഹോദരങ്ങൾ: പരേതരായ ദേവദാസൻ, സുഭാഷിണി.