പന്തീരാങ്കാവ്: പരപ്പിൽ എം.എം ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്ന പൂളേങ്കര കുഞ്ഞിമൊയ്തീൻ (81) നിര്യാതനായി. മാത്തറ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: സുഹറ, ജമീല, താജുദ്ദീൻ, മുജീബ് റഹ്മാൻ, ഹിഫ്സുറഹ്മാൻ. മരുമക്കൾ: അഹമ്മദ് (അഴിഞ്ഞിലം), ഹസീന, റഹ്ന, റുബീന, പരേതനായ ഹസ്സൻ കുട്ടി (മാവൂർ). സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, വി.ടി. മജീദ്(എൽ.ജെ.ഡി കുന്ദമംഗലം മണ്ഡലം സെക്രട്ടറി, സഫിയ, കുഞ്ഞിപ്പാത്തു, കദീജ, ആയിഷബി, സുബൈദ, റംല, പരേതയായ പാത്തൈ.