കുറ്റ്യാടി: നിട്ടൂർ മലയിൽ അമ്മദ് ഹാജി (80) നിര്യാതനായി. പാലോങ്കര ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: നടുവിലക്കണ്ടി പാത്തു (ആയഞ്ചേരി).
മക്കൾ: ജമീല, റഫീഖ്, നസീമ, ലത്തീഫ്, റാഫി (ഇരുവരും ഖത്തർ). മരുമക്കൾ: താഴെ അരീക്കൽ പോക്കർ, മണക്കുനി അശ്റഫ് (കോട്ടപ്പള്ളി), ശബിന (ആയഞ്ചേരി), ഫസീല (തളീക്കര), റമീസ (പുത്തലത്ത്). സഹോദരങ്ങൾ: അന്ത്രു ഹാജി, പാത്തു, സാറ, പരേതരായ സൂപ്പി, മൊയ്തു, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ നിട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.