കാക്കൂർ: പതിനൊന്നേ നാല് നരിക്കുനിയിൽ ജമാലുദ്ദീൻ (58) നിര്യാതനായി. പിതാവ്: പരേതനായ മായിൻ ഹാജി. മാതാവ്: ആയിഷ. ഭാര്യ: ഫർസാന ഫറോക്ക്. മക്കൾ: ഫാജാസ് (സെൻട്രൽ ഫ്ലോറിം ഫറോക്ക്), ഫാജിദ്, (കെ.സി.കെ ഡെന്റൽ, കോഴിക്കോട്), ഫിസ. മരുമക്കൾ: അസ്കർ അലി (പൂനൂർ), റഷ (അരക്കിണർ), റിത്തു (മുക്കം). സഹോദരങ്ങൾ: സലീം (സൗദി), റുഖിയ (ഫറോക്ക്), സാബിറ (നന്മണ്ട), ഫസീല (കൊണ്ടോട്ടി).