നെല്ലിക്കോട്: കോരളത്ത് വിമല (87) നിര്യാതയായി. മാതാവ്: പരേതയായ കോരളത്ത് ജനകി അമ്മ. സഹോദരി: പരേതയായ ലീല. സഞ്ചയനം ശനിയാഴ്ച.