ഉള്ള്യേരി: പരേതനായ കോയസ്സൻ ഹാജിയുടെ ഭാര്യ പൂവ്വമുള്ളതിൽമീത്തൽ ആയിഷ (80) നിര്യാതയായി. മക്കൾ: അബൂബക്കർ, ബഷീർ, ആലിക്കോയ, കുഞ്ഞിബി. മരുമക്കൾ: അബ്ദുറഹിമാൻ (നരക്കോട്), ഫാത്തിമ, ഷാനിബ, സഫീറ.