കോഴിക്കോട്: കുണ്ടുങ്ങൽ പള്ളിക്കണ്ടി റോഡ് വലിയകം ഹൗസിൽ അബ്ദുല്ലക്കോയ (സൂപ്പി)യുടെ മകൻ അബൂഷഹാം (37) നിര്യാതനായി. മാതാവ്: പരേതയായ ഉമൈബാനു. ഭാര്യ: ഫാത്തിമ. മക്കൾ: മറിയം, മുഹമ്മദ്, അലി, ഈസ. സഹോദരങ്ങൾ: സംസി, ജാസ്മിൻ, വാസിഹ, ഫാത്തിമ നിഹാല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കണ്ണംപറമ്പ് മസ്ജിദിൽ.