പെരുമണ്ണ: പെരുമണ്‍പുറ ചേപ്പാല്ത്താഴം ചാലില്‍ മീത്തല്‍ ചാത്തുക്കുട്ടി(90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ഗോപാലകൃഷ്ണന്, രാജന്, സോമന്, അജിത, രാധാകൃഷ്ണന് (സി.പി.എം ചേപ്പാല്ത്താഴം ബ്രാഞ്ച് കമ്മിറ്റി അംഗം), റീജ, ബിന്ദു, പരേതയായ പ്രിയ. മരുമക്കള്‍: മനോഹരന്, ബാബു, സുരേന്ദ്രന്, സ്നേഹലത, നിഷ, സജിത, ഷീബ, സുനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച.