ബേപ്പൂർ: നടുവട്ടം നമ്പുരാൻ റോഡ് പരേതനായ ചേമഞ്ചേരി കരുണാകരന്റെ മകൻ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: അനഘ, ആഷീക. മരുമക്കൾ: നിഖിൽ എം., വിവേക്. സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ, ശിവൻ, ദേവദാസൻ, സതീശൻ, സരോജിനി, സരിത, സബിത. സംസ്കാരം വ്യാഴാഴ്ച 12ന് ഗോതീശ്വരം ശ്മശാനത്തിൽ.