ചേമഞ്ചേരി: പൂക്കാട് എടവനക്കണ്ടി ബാലൻ (87) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: പ്രേമാനന്ദൻ, പ്രവീൺ കുമാർ, പ്രദീപൻ, ലളിത, ലത, ലതിക. മരുമക്കൾ: ഗീത, ജോഷിന, ദീപ, രവി, പ്രകാശൻ, രത്നാകരൻ. സഞ്ചയനം ഞായറാഴ്ച.